സിനിമ കാണുമ്പൊൾ പഠിക്കേണ്ട ആദ്യ പാഠം
സിനിമയിൽ ഒരിക്കലും നിന്ന് പാഠങ്ങൾ പഠിക്കരുത്
കാരണം ഒരുത്തന്റെ ഭാവന മാത്രം ആണ് സിനിമാ കഥ
ആണുങ്ങൾ പൊതുവെ കപട മാന്യന്മാർ ആണ്
പുറമെ വലിയ സദാചാരം പറഞ്ഞ് നടക്കും
ഉള്ളിൽ വെറും കാമ ഭ്രാന്തൻമാർ ആണ്
ആണ് നന്നായാൽ ലോകം നന്നായി
കാരണം ലോകത്ത് എല്ലാ യുദ്ധങ്ങളും കലാപങ്ങളും, ബലത്സംഗങലും ചെയ്യുന്നത് ആണുങ്ങൾ ആണ്
ആരെങ്കിലും കുറച്ചു സ്നേഹം താരോ ?!
ഹോട്ടലിൽ പോയി ഫുഡ് കഴിച്ചു സന്തോഷം കണ്ടെത്തി മടുത്തു
ആണുങ്ങളുടെ പ്രശ്നം എന്തും കിട്ടുന്നത് വരെ അതിനോട് ആർത്തി ആണ് കിട്ടിക്കഴിഞ്ഞാൽ ഒരു വിലയുമില്ല എന്നതാണ്